കേരളത്തില്‍ വലിയ ചാഞ്ചാട്ടമാണ് സ്വർണ വിലയില്‍ പ്രകടമാകുന്നത്. വ്യാഴാഴ്ച രാവിലെ വലിയ കുറവായിരുന്നു വിലയില്‍ പ്രകടമായത്.എന്നാല്‍ ഉച്ചയായപ്പോള്‍ വില കുത്തനെ കൂടി. ലാഭമെടുപ്പ് തകൃതിയായതോടെയാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് ഇതാ സ്വർണ വില വീണ്ടും കുറഞ്ഞിരിക്കുകയാണ്.ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13145 രൂപയാണ് വില. അതായത് ഇന്നലെ അപേക്ഷിച്ച് 20 രൂപയുടെ ഇടിവ്. ഇതോടെ പവൻ വില 160 രൂപ കുറഞ്ഞത് 1,05,160 രൂപയായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ