ചാവക്കാട് തിരുവത്ര അത്താണിയിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മണത്തല കുന്നത്ത് വീട്ടിൽ 44 വയസ്സുള്ള ഒലീദ് ആണ് മരിച്ചത്. ദേശീയ പാത അത്താണി പാലത്തിൽ ഇന്ന് പുലർച്ചേയാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ ഒലീദിനെ തൃശ്ശൂരിലെ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാവം
മറുപടിഇല്ലാതാക്കൂ